ആകെ കണക്ക് താരതമ്യം ചെയ്ത് വേണം കോവിഡ് വിലയിരുത്താനെന്ന് കെ കെ ശൈലജ ടീച്ചർ

ആകെ കണക്ക് താരതമ്യം ചെയ്ത് വേണം കോവിഡ് വിലയിരുത്താനെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.

കേരളത്തിൽ നിന്നുള്ളവർക്ക് മറ്റ് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തെറ്റില്ല. അതിനെ അപമാനമായി കാണേണ്ടതില്ല.

മറ്റ് സംസ്ഥാനങ്ങളിലെ പീക്ക് ടൈമിലെ ടെസ്റ്റ് പോസിറ്റിവിറ്റിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കേസുകൾ കുറവാണ്.

ഐ സി എം ആർ നടത്തിയ സീറോ സർവൈലൻസ് ടെസ്റ്റിൽ  കേരളം ഒന്നാമതെന്നും ശൈലജ ടീച്ചർ കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here