യുവ ബാഡ്മിന്റണ്‍ താരം അശ്വിന്‍ പോളിന്റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി ഇ പി ജയരാജന്‍

യുവ ബാഡ്മിന്റണ് താരം അശ്വിന് പോളിന്റെ വിയോഗവാര്ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. കേരളത്തിന് വലിയ പ്രതീക്ഷയായിരുന്ന, നാടിന്റെ യശസ്സ് വാനോളം ഉയര്ത്തേണ്ട യുവ പ്രതിഭയെയാണ് നമുക്ക് നഷ്ടമായത്.

കൊച്ചിയില് ആദായ നികുതി വകുപ്പില് ജോലി ചെയ്യുന്ന അശ്വിന് പരിശീലനം കഴിഞ്ഞ് മടങ്ങവെയാണ് ബൈക്ക് അപകടത്തില്പ്പെട്ടത്.

2014 ലെ ലോക യൂണിവേഴ്‌സിറ്റി ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിലടക്കം പങ്കെടുത്തിട്ടുള്ള അശ്വിന്, കരിയറില് പുതിയ ഉയരങ്ങള് തേടുമ്പോഴാണ് അകാലത്തില് മരണത്തിന് കീഴടങ്ങിയത്.

കേരളാ ബാഡ്മിന്റണ് തീരനഷ്ടമാണ് ആ വിയോഗം. അശ്വിന്റെ കുടുംബത്തിന്റെ ദുഃഖത്തില് പങ്കുചേരുന്നു. ആദരാഞ്ജലികള്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News