ഇ.ഡിക്കെതിരെ കവിയറ്റ് ഫയൽ ചെയ്ത് എം ശിവശങ്കർ

ഇ ഡി ക്കെതിരെ എം ശിവശങ്കർ കവിയറ്റ് ഫയൽ ചെയ്തു.

തനിക്കെതിരെ ഇടക്കാല ഉത്തരവ് പാസാക്കുന്നതിന് മുൻപ് തന്റെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കവിയറ്റ് ഫയൽ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel