ഒരിടത്തൊരു മുയൽമാൻ’! മുയലുകൾക്കൊപ്പം കളിച്ച് ഇസക്കുട്ടൻ! ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം.
Step 2: Place this code wherever you want the plugin to appear on your page.

🧒🏻ഒരിടത്തൊരു മുയൽമാൻ🐰🐰!!

Posted by Kunchacko Boban on Thursday, 11 February 2021

മുയൽക്കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്ന കുഞ്ഞ് ഇസഹാഖിന്റെ ചിത്രമാണ് ചാക്കോച്ചൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇതെന്റെ മുയൽമാൻ എന്ന് ചാക്കോച്ചൻ കുറിക്കുന്നത്.

‘ക്യാപ്ഷൻ കണ്ടപ്പോൾ രമേശ് പിഷാരടിയുടെ പോസ്റ്റ് ആണെന്ന് കരുതി’, ‘ചാക്കോച്ചന്റെ അക്കൗണ്ട് പിഷാരടി ഹാക്ക് ചെയ്തേ’ എന്നിങ്ങനെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News