തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; ഏഴു പേര്‍ മരിച്ചു, നിരവധി പേര്‍ക്കു പരിക്ക്

representative image

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News