എന്‍റെ കുഞ്ഞി പെണ്ണിന്റെ കല്യാണം കഴിഞ്ഞു, വിശ്വസിക്കാനാവുന്നില്ല! നമിത പ്രേമോദ്

നാദിർഷായുടെ മകൾ ആയിഷ ഇനി ബിലാലിന്‍റെ ജീവിത സഖി. കഴിഞ്ഞ ദിവസം കാസർഗോഡ് വച്ച് നാദിർഷായുടെയും ഷാഹിനയുടെയും മൂത്ത മകൾ ആയിഷയുടെ വിവാഹം കഴിഞ്ഞു. ഖദീജയാണ് രണ്ടാമത്തെ മകൾ. . മണവാട്ടി ചുവന്ന സാരി അണിഞ്ഞപ്പോൾ കൂട്ടുകാരി മീനാക്ഷിയും അതുപോലൊന്നു തിരഞ്ഞെടുത്തു. ദിലീപും കാവ്യയും നടി നമിതാ പ്രമോദും ചടങ്ങുകളിൽ നിറഞ്ഞ് നിന്നു.

പല ദിവസങ്ങളിലായാണ് വിവാഹ ആഘോഷ ചടങ്ങുകൾ നടന്നത്. വധുവിന്‍റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപിന്‍റെ മകൾ മീനാക്ഷിയും നടി നമിത പ്രമോദും. വിവാഹനിശ്ചയ വേളയിലും മീനാക്ഷിയും നമിതയും ആയിരുന്നു താരങ്ങൾ.

നമിതയും മീനാക്ഷിയും ആയിഷയും വർഷങ്ങളായിട്ടുള്ള സുഹൃത്തുക്കളാണ്, കുട്ടത്തിൽ ആദ്യത്തെ വിവാഹം ആണ് ആയിഷയുടേത് അതിന്‍റെ ആവേശത്തിലാണ് താരങ്ങൾ, വിവാഹശേഷം നമിത പങ്കുവച്ച ചിത്രവും അതിന് നമിത നൽകിയ അടികുരുപ്പുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമമങ്ങളിൽ വൈറൽ ആകുന്നത്. ഞങ്ങളുടെ കുഞ്ഞി പെണ്ണ് കല്യാണപെണ്ണായി വിശേവസിക്കാനാവുന്നില്ല എന്നാരുന്നു ചിത്രത്തിന്‍റെ അടികുറുപ്പ് ആയി കുറിച്ചത്.

Step 2: Place this code wherever you want the plugin to appear on your page.

Can’t believe my baby girl is married ✨

Posted by Namitha Pramod on Friday, 12 February 2021

വിവാഹനിശ്ചയ വേളയിലും മീനാക്ഷിയും നമിതയും ആയിരുന്നു താരങ്ങൾ. ഇരുവരും ഒരുമിച്ചവതരിപ്പിച്ച നൃത്തവും വൈറൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News