തമിഴ്നാട്ടിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ ഇടുക്കിയിൽ പ്രത്യേക പൊലീസ് സംഘം

തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത് തടയാൻ ഇടുക്കിയിൽ പ്രത്യേക പൊലീസ് സംഘം പരിശോധന ശക്തമാക്കി.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻതോതിൽ ലഹരി മരുന്ന് അതിർത്തി കടത്താൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here