കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം

കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം. കല്‍പ്പറ്റയില്‍ നിന്ന് മടങ്ങുംവഴിയാണ് ആക്രമണശ്രമമുണ്ടായത്.

കസ്റ്റംസിന്‍റെ പ്രിവന്‍റീവ് യൂണിറ്റ് കൽപ്പറ്റയിൽ സുമിത് കുമാർ ഉദ്ഘാടനം ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു ആക്രമണം.

ബൈക്കിലും കാറിലുമെത്തിയ സംഘമാണ് അക്രമിച്ചത്. കമ്മിഷണറുടെ പരാതിയിൽ കൊണ്ടോട്ടി പോലിസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News