റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർന്നേക്കും

kerala psc

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചനകള്‍.

ഡിവൈഎഫ്‌ഐ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ സമരക്കാരുമായി ചർച്ച നടത്തുകയാണ്. ലാസ്റ്റ് ഗ്രേഡ് സർവീസ് വിഷയത്തിലാണ് ചർച്ച നടക്കുന്നത്. റാങ്ക് ഹോൾഡേഴ്‌സിന്റെ 4 പ്രതിനിധികളുമായാണ് ചര്‍ച്ച നടക്കുന്നത്.

എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പതിനെട്ട് ദിവസമായി നടത്തി വരുന്ന സമരം ഒത്തുതീർപ്പിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News