ഷങ്കറിന്‍റെ ചിത്രത്തിൽ രാം ചരൺ തേജ

ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​ർ​ ​ഒ​രു​ക്കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​തെ​ലു​ങ്കി​ലെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​രാം​ ​ച​ര​ൺ​ ​തേ​ജ​ ​നാ​യ​ക​നാ​കു​ന്നു.​ ​ദി​ൽ​ ​രാ​ജു​വാ​ണ് ​ഈ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ക​മ​ല​ഹാ​സ​നെ​ ​നാ​യ​ക​നാ​ക്കി​ ​ഷ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​ന്ത്യ​ൻ​ ​-​ 2​ ​തെ​ലു​ങ്കി​ൽ​ ​ഭാ​ര​തീ​യ​ഡു​ ​എ​ന്ന​ ​പേ​രി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തും​ ​ദി​ൽ​രാ​ജു​വാ​ണ്.
ക​മ​ല​ഹാ​സന്‍റെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വേ​ശ​വും​ ​മ​റ്റും​ ​കാ​ര​ണം​ ​ഇ​ന്ത്യ​ൻ​ ​-​ 2​ന്‍റെ​ ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ലൈ​ക്കാ​ ​പ്രൊ​ഡ​ക്ഷൻ​സാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​-​ 2​ ​അ​നി​ശ്ചി​ത​മാ​യി​ ​നീ​ളു​ന്ന​തി​നാ​ലാ​ണ് ​ദി​ൽ​രാ​ജു​ ​മ​റ്റൊ​രു​ ​ചി​ത്രം​ ​ചെ​യ്യാ​ൻ​ ​ഷ​ങ്ക​റി​നെ​ ​പ്രേ​രി​പ്പി​ച്ച​ത്.​ ​ചി​ത്ര​ത്തി​ന്‍റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​ഉ​ട​നു​ണ്ടാ​വും.

ഷ​ങ്ക​റു​മാ​യു​ള്ള​ ​ച​ർ​ച്ച​ക​ൾ​ക്കാ​യി​ ​ദി​ൽ​രാ​ജു​ ​ഇ​പ്പോ​ൾ​ ​ചെ​ന്നൈ​യി​ലു​ണ്ട്.​ ​രാ​ജ​മൗ​ലി​​യു​ടെ​ ​ആ​ർ.​ആ​ർ.​ആ​ർ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​രാം​ ​ച​ര​ൺ​ ​തേ​ജ​ ​അ​ച്ഛ​ൻ​ ​ചി​ര​ഞ്ജീ​വി​യോ​ടൊ​പ്പം​ ​ആ​ചാ​ര്യ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലു​മ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News