ഈയലിൽ അജ്മലും വിഷ്ണു ഉണ്ണിക്കൃഷ്ണനും


അ​ജ്മ​ൽ​ ​അ​മീ​റി​നെ​യും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​യും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​സ്ക​ർ​ ​അ​മീ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഈ​യ​ൽ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ന​ന്ദു,​ഇ​ർ​ഷാ​ദ്,​സു​ധി​ ​കോ​പ്പ,​ന​ന്ദ​ൻ​ ​ഉ​ണ്ണി,​അ​നീ​ഷ് ​ഗോ​പാ​ൽ,​മെ​റി​ൻ​ ​ഫി​ലി​പ്പ്,,​പാ​ർ​വ​തി​ ​ന​മ്പ്യാ​ർ,​പു​തു​മു​ഖം​ ​മാ​ള​വി​ക,​സ്മി​ത​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

ഏ​റെ​ ​വ്യ​ത്യ​സ്ത​മാ​യ​ ​പ്ര​മേ​യ​മാ​ണ് ​ഈ​യ​ൽ.​ ​പീ​രു​മേ​ട്ടി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ചി​ത്രം​ െെവറ്റ് ​ഹൗ​സ് ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ഡ്വ.​ ​സു​ധീ​ർ​ ​ബാ​ബു​ ​നി​ർ​മ്മി​ക്കു​ന്നു.
അ​തേ​സ​മ​യം​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ര​ണ്ട് ​എ​ന്ന​ ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​യ​ക​നാ​കാ​ൻ​ ​ഒ​രു​ങ്ങു​ന്നു.​

​തി​ര​ക്ക​ഥാ​പ​ങ്കാ​ളി​യും​ നട​നു​മാ​യ​ ​ബി​ബി​ൻ​ജോ​ർ​ജു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​ആ​ദ്യ​ ​സം​വി​ധാ​ന​ ​സം​രം​ഭം.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യു​ടെ​ ​എ​ഴു​ത്തു​ജോ​ലി​യി​ലാ​ണ് ​വി​ഷ്ണു​വും​ ​ബി​ബി​നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News