രാധേശ്യാം ടീസർ പ്രണയദിനത്തില്‍!

പ്രണയദിനത്തിൽ ആരാധകർക്ക് പ്രണയസമ്മാനവുമായി എത്തൊനൊരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസ്. പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്‍റെ ടീസര്‍ വാലൻ്റൈൻസ് ദിനത്തിൽ പ്രേക്ഷകരിലേക്കെത്തിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.

പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ റൊമാന്റിക്ക് പരിവേഷത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ടീസര്‍ പതിനാലാം തിയ്യതി പുറത്തിറങ്ങുമെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

Step 2: Place this code wherever you want the plugin to appear on your page.

See you all on Valentine’s Day for a glimpse of #RadheShyam

#director_radhaa Pooja Hegde UV Creations T-Series Films…

Posted by Prabhas on Thursday, 11 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News