സംഘടനാ പ്രശ്നം; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ശോഭാ സുരേന്ദ്രൻ

കേരളത്തിലെ സംഘടനാ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ശോഭാ സുരേന്ദ്രൻ.

ദേശീയ അധ്യക്ഷന്റെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്.

നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ശോഭ ഉന്നയിച്ച പ്രശ്നങ്ങൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News