കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറെ തടഞ്ഞ സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറെ തടഞ്ഞ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തില്‍ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല.

യുവാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരും രണ്ടില്‍ ഒരാള്‍ ഭിന്നശേഷിക്കാരനുമാണ്. കേസെടുത്തത് അശ്രദ്ധമായി വാഹനം ഓടിച്ചതിനും, മാര്‍ഗ തടസം സൃഷ്ടിച്ചതിനുമാണെന്നാണ് പൊലീസ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News