ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു. കൊല്ലം നീണ്ടകരയില്‍ റോഡ് മുറിച്ചു കടന്ന ബംഗാളിയെ ഇടിച്ച ബൈക്ക് യാത്രികന്‍ ചിന്താജറോം സഞ്ചരിച്ച കാറിനു മുന്നില്‍ വീഴുകയായിരുന്നു.

ബംഗാളിയെ വണ്ടാനം മെഡിക്കല്‍ കൊളേജ് ആശുപത്രിയിലും ബൈക്ക് യാത്രികനെ കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചിന്താജറോമിന്റെ അമ്മയുടെ കാലിന് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News