കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം മണിമല സ്വദേശി കടയിനിക്കാട് കനയിങ്കല്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്.

27 വയസായിരുന്നു. കുവൈത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്നു.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌ക്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News