
എല്‍ഡിഎഫ് പാലാസീറ്റിന്റെ കാര്യത്തില്‍ നന്ദികേട് കാണിച്ചെന്ന് എന്‍സിപിക്ക് അഭിപ്രായമില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍. മാണി സി കാപ്പന്റേത് വ്യക്തിപരമായ അഭിപ്രായമാണ്.
എന്‍സിപി എല്‍ഡിഎഫില്‍ തുടരുമെന്നും ഇടതുമുന്നണി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് കേരളാ കോണ്‍ഗ്രസ് എസ് എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
മാണി സി കാപ്പന്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ എന്‍സിപിയുടെ പാര്‍ട്ടി അംഗത്വം രാജിവച്ചിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here