ആന്തോളജി ചിത്രമൊരുക്കാൻ ഡോ: ബിജു; ‘ദി പോർട്രെയ്റ്റ്സ്’ വരുന്നു

ആന്തോളജി സിനിമയുമായി ഡോ ബിജു വരുന്നു. ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ ദൃശ്യാവിഷ്കാരം
ഈ അടുത്ത കാലത്ത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമാലോകത്തും നിരവധി ആന്തോളജി സിനിമകൾ ഇറങ്ങിയിരിരുന്നു.

അവയിൽ വലതും മികച്ച അഭിപ്രായം നേടുകയുമുണ്ടായി. ഇപ്പോഴിതാ മലയാളത്തിൽ ശ്രദ്ധേയ സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകൻ ഡോ. ബിജുവും ആന്തോളജി സിനിമയുമായി വരികയാണ്. ‘ദി പോർട്രെയ്റ്റ്സ്’ എന്ന് പേരിട്ടിരിക്കുന്നതാണ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News