പാലക്കാട് മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന് സമീപത്തെ കുറ്റിയംകാട് കുളത്തിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News