തുടര്‍ച്ചയായ ഏ‍ഴാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്രം

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി പെട്രോളിയം കമ്പനികള്‍. ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് വില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.68 രൂപയും ഡീസലിന് 84.83 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News