മേഘ്നയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

നടിമാരായ നസ്രിയ നസീമും മേഘ്ന രാജും അടുത്ത സുഹൃത്തുക്കളാണ്. അപ്രതീക്ഷിതമായി മേഘ്നയുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികാലത്തും കൂടെ കരുത്തായി നിന്നവരിൽ ഒരാൾ നസ്രിയ ആണ്.

ഇപ്പോഴിതാ, താരദമ്പതികളായ മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകനായ ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നസ്രിയ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കുഞ്ഞേ എന്നാണ് നസ്രിയ കുറിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നസ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News