മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയം; തീരുമാനമെടുക്കാന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി.

സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ജയില്‍ മോചിതനായ എം സി ഖമറുദ്ദീന്‍ എംഎല്‍എയും പങ്കെടുത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രത്യേക മാനദണ്ഡങ്ങളുണ്ടാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here