കേരള ബാങ്കിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കേരള ബാങ്കിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.

അത്തരമൊരു ആലോചന പോലുമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കേരളാ ബാങ്കിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നുവെന്ന് ആരോപിച്ചുള്ള ഹർജികൾ പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഹർജികൾ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News