28 വർഷം മുന്‍പ് കാണാതായ അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് തമിഴ് നാട്ടുകാരായ ബാബുവും സലീമും

28 വർഷം മുൻപ് കാണാതായ ഓർമ്മയിൽ പോലുമില്ലാത്ത അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് തമിഴ് നാട്ടുകാരായ ബാബുവും സലീമും.

ബോളിവുഡിലെ മൻമോഹൻ ദേശായി സിനിമകളെ പോലും വെല്ലുന്ന ക്ലൈമാക്സിനാണ് മുംബൈയിലെ പൻവേൽ ആസ്ഥാനമായ മലയാളി സന്നദ്ധ സേവാ കേന്ദ്രം വേദിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News