കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ. മുണ്ടക്കയം സിഐ ഷിബുകുമാറാണ് വിജിലൻസിൻ്റെ പിടിയിലായത്.

അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ആണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനെയും അറസ്റ്റു ചെയ്തു.

ഇളംകാടിൽ വീട്ടമ്മയെ ഭർത്താവും മകനും പൂട്ടിയ സംഭവം വിവാദമായിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കാനാണ് കൈക്കൂലി വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News