കൊല്ലത്ത് അമ്മയും രണ്ടുകുട്ടികളും തിരയില്‍പെട്ടു ; ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി

കൊല്ലത്ത് തിരയില്‍പ്പെട്ട അമ്മയ്ക്കും രണ്ടു കുട്ടികള്‍ക്കും ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കടലില്‍ ഇറങ്ങിയ അമ്മയും മക്കളും തിരയില്‍പെടുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടയുടന്‍ ലൈഫ് ഗാര്‍ഡുകള്‍ കടലിലിറങ്ങി അമ്മയെയും മക്കളെയും രക്ഷപ്പെടുത്തുകയായിരുന്നു.

ഇവര്‍ കുണ്ടറ സ്വദേശികളെയാണ് രക്ഷപെടുത്തിയത്. ഇവരെ പോലീസ് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News