നിയമസഭ തെരഞ്ഞെടുപ്പ് വിശുദ്ധ വാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി

നിയമസഭ തെരഞ്ഞെടുപ്പ് വിശുദ്ധ വാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി.

ഏപ്രിൽ 1 മുതൽ 6 വരെ ഉള്ള തിയ്യതികളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത് ഒഴുവാക്കണം.

ഇക്കാര്യം ആവശ്യപ്പെട്ട് കെസിബിസി പ്രസിഡൻ്റ് മാർ ജോർജ് ആലഞ്ചേരി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News