ആലുവയില്‍ വാഹന മോഷണക്കേസ് പ്രതി പിടിയില്‍.
തമിഴ്നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യന് എന്നയാളെയാണ് എടത്തല പോലിസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളയാഴ്ച എടത്തലയില്‍ നിന്ന്ടിപ്പറും, ഗുഡ്സ് ആപ്പയും മോഷ്ടിച്ച് രൂപം മാറ്റിയ കേസ്സിലാണ് ഇയാള്‍ പിടിയിലായത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here