ചങ്ങനാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു

ചങ്ങനാശ്ശേരി പെരുന്നയില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് ബസ് കണ്ടക്ടര്‍ തിളച്ച വെള്ളം ഒഴിച്ചു. തൃക്കൊടിത്താനം സ്വദേശി സ്റ്റാനിക്കാണ് പൊള്ളല്‍ ഏറ്റത്.

ബസ് കണ്ടക്ടര്‍  ചങ്ങനാശ്ശേരി നാലുകോടി പ‍ഴയപഞ്ചായത്ത് സ്വദേശി ടിന്റു മോന്‍ എന്ന് വിളിക്കുന്ന സെബാസ്റ്റ്യനെതിരെ പോലീസ് കേസെടുത്തു.  ഇയാള്‍ ഒളിവില്‍ എന്ന് പോലീസ്.

ശനിയാഴ്ചയായിരുന്നു സംഭവം. സ്റ്റാനി ബസില്‍ കയറുന്നത് സംബന്ധിച്ച് ഇരുവരുമായി തര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News