Breaking News

കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസ്.

യൂത്ത് ലീഗ് മുൻ ദേശീയ കമ്മിറ്റി അംഗം യൂസഫ് പടനിലത്തിൻ്റെ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഫണ്ട് തട്ടിപ്പിന് ദേശീയ നേതൃത്വത്തെ പഴിചാരി ഒഴിഞ്ഞുമാറുകയായിരുന്നു ഫിറോസ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പിരിവിന്റെ കൃത്യമായ കണക്കുകളോ പുറത്തുവിടാനോ യൂത്ത് ലീഗ് നേതൃത്വം തയ്യാറായുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News