യുഡിഎഫിന് കനത്ത തിരിച്ചടി; ചാണ്ടി ഉമ്മനെതിരെ കെസിബിസിയും പുരോഹിതരും രംഗത്ത്

തുര്‍ക്കിയിലെ ഹാഗിയ സോഫിയ ചരിത്ര സ്മാരകം മുസ്ലിം പളളിയാക്കിമാറ്റിതിനെ ഹാഗിയ സോഫിയ ചരിത്ര സ്മാരകം മുസ്ലിം പളളിയാക്കിന്‍റെ പ്രസ്താവന യുഡിഎഫിന് കനത്ത തിരിച്ചടിയാവുകയാണ്. ചാണ്ടി ഉമ്മനെതിരെ കെസിബിസിയും കൃസ്ത്യന്‍ മതപുരോഹിതരും ശക്തമായി രംഗത്ത് വന്നിരുന്നു.

രാഷ്ട്രീയപ്രവേശനത്തിന് മുസ്ളിംലീഗിന്‍റെ പിന്തുണ തേടുക എന്ന ലക്ഷ്യത്തോടെയാണ് ചാണ്ടി ഉമ്മന്‍ തുര്‍ക്കിയിലെ എര്‍ഡോഗന്‍ സര്‍ക്കാര്‍ ഹാഗിയ സോഫിയ ചരിത്ര സ്മാരകം മുസ്ലിം പളളിയാക്കിമാറ്റിതിനെ ന്യായീകരിച്ച് പ്രസംഗിച്ചത്

ചാണ്ടി ഉമ്മന് ഫാദര്‍ ഗീവര്‍ഗീസ് നല്കിയ മറുപടി ഇങ്ങനെ;

ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി കൃസ്ത്യന്‍ മേഖലയില്‍ നഷ്ട്പ്പെട്ട അടിത്തറ തിരിച്ചുപിടിക്കാമെന്ന യു ഡി എഫിന്‍റെ കണക്ക് കൂട്ടലുകളാണ് ചാണ്ടി ഉമ്മന്‍റെ പ്രസ്താവനകളിലൂടെ തകിടം മറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News