സ്ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്നു മന്ത്രി എംഎം മണി.
അർഹതപെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയ പ്രതിപക്ഷം അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയണം. അർഹരായവരുടെ ജോലി നഷ്ടപ്പെടുത്തിയവരാണ് ഉമ്മൻ ചാണ്ടി സർക്കാർ.
വേറെ പണി ഇല്ലാത്ത കൊണ്ടാണ് ഷാഫി പറമ്പിലും, ശബരിനാഥനും സമരം ചെയുന്നത്. ഉമ്മൻ ചാണ്ടി ഉദ്യോഗാർത്ഥികളോട് കാണിക്കുന്നത് കപട സ്നേഹമാണെന്നും മന്ത്രി എം എം മണി ഇടുക്കിയിൽ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.