കാപ്പൻ മുന്നണി വിട്ടത് നേരത്തെ ഉണ്ടാക്കിയ തിരക്കഥ അനുസരിച്ചെന്ന് മന്ത്രി എം എം മണി

കാപ്പൻ മുന്നണി വിട്ടത് നേരത്തെ ഉണ്ടാക്കിയ തിരക്കഥ അനുസരിച്ചെന്ന് മന്ത്രി എം എം മണി. ചെന്നിത്തലയുമായി രണ്ട് മാസം മുമ്പേ ധാരണയുണ്ടാക്കി.

മര്യാദ ഇല്ലാത്തവനാണ് കാപ്പനെന്നും എൽഡിഎഫിന് അത് ഗുണം ചെയ്‌തെന്നും എം എം മണി.

സീറ്റ് ചർച്ചയ്ക്ക് മുമ്പെ മാണി സി കാപ്പൻ മുന്നണി മാറിയത് ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി ഇടുക്കിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News