റാങ്ക് ഹോൽഡേഴ്സിന് എപ്പോൾ വേണമെങ്കിലും ഡിവൈഎഫ്ഐ ഓഫീസിൽ വരാമെന്ന് സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്

സമരം നടത്തുന്ന റാങ്ക് ഹോൽഡേഴ്സിന് എപ്പോൾ വേണമെങ്കിലും ഡിവൈഎഫ്ഐ ഓഫീസിൽ വരാമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്.

ചർച്ചകൾ തുടരുകയാണെന്നും മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ നിലപാട് അറിയിക്കേണ്ടത് സമരക്കാർ എന്നും എസ് സതീഷ് പറഞ്ഞു..

സമരം അവസാനിക്കണമെന്നാണ് അവരുടെ നിലപാട് എന്നും സമരക്കാരുമായുള്ള ചർച്ചക്ക് ശേഷം സതീഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here