കെ.എസ്.യുവിന്റേത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി

സമരം ആസൂത്രിതമാണ്. സമരക്കാര്‍ പൊലീസിനെ ക്രൂരമായി മര്‍ദ്ധിച്ചു. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ എന്ത് ചെയ്യും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമരം സമൂഹ വിരുദ്ധരിലേക്ക് കൈമാറി.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സമരം ആസൂത്രിത ആക്രമണമാണ്. സമരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News