പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം; ബേക്കറി ഉടമയെ കടയിൽ കയറി കുത്തി പരിക്കേൽപ്പിച്ചു

പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം. ബേക്കറി ഉടമയെ കടയിൽ കയറി കുത്തി പരിക്കേൽപ്പിച്ചു.

പള്ളിപ്പുറത്ത് ബേക്കറി നടത്തുന്ന സജാദിനെയാണ് കടയിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പള്ളിപ്പുറം സിആർപിഎഫ് കവലയ്‌ക്കു സമീപമാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News