സെക്രട്ടറിയേറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു അക്രമ സമരത്തെ തള്ളി ചെന്നിത്തല

സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ അക്രമ സമരത്തെ തള്ളി ചെന്നിത്തല.

പൊലീസിനെ വളഞ്ഞിട്ട് തല്ലിയതില്‍ ന്യായീകരണമില്ലെന്ന് ചെന്നിത്തല. താങ്കള്‍ ആഭ്യന്ത്ര മന്ത്രിയായിരുന്ന ആളസല്ലേ പൊലീസിനെതിരായ ആക്രമണത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് ചെന്നിത്തലയുടെ മറുപടി.

സ്നേഹയ്ക്ക് പരുക്ക് പറ്റിയത് സഹപ്രവര്‍ത്തകരുടെ തന്നെ ആക്രമണത്തിലല്ലേ എന്ന ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചില്ല.

താന്‍ ആഭ്യന്ത്ര മന്ത്രിയായിരുന്നപ്പോള്‍ സമരം ചെയ്യുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ തലയ്ക്ക് അടിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ചെന്നിത്തല പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News