സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ സൂത്രധാരന്‍ ചെന്നിത്തല ; ഡിവൈഎഫ്‌ഐ

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമം വിഭാവനം ചെയ്തത് ചെന്നിത്തലയെന്ന് ഡിവൈഎഫ്‌ഐ. ചെന്നിത്തലയുടെ ജാഥ തിരുവനന്തപുരത്ത് എത്തും വരെ അക്രമം നടത്താന്‍ ആണ് ചെന്നിത്തലയുടെ പദ്ധതിയെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് ഇനി പരീക്ഷ എഴുതാന്‍ ഇരിക്കുന്നവരോടുള്ള വെല്ലുവിളിയാണ്.

എല്‍ജിഎസിന്റെ സമര നേതൃത്വം അക്രമ സമരത്തോടുള്ള നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എസ് . സതീഷ് തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here