നാല് വയസുകാരിക്ക് പീഢനം; പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ഇടുക്കി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മണിയാറന്‍കുടിയില്‍ സ്‌കൂള്‍ സിറ്റി എളാട്ടു പീടികയില്‍ ഷറഫുദ്ദീന്‍ (23)ആണ് അറസ്റ്റിലായത്.

ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് പീഡനവിവരം പുറത്ത് അറിഞ്ഞത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel