പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കസില്‍ ഒരാള്‍ അറസ്റ്റില്‍.  എസ്ഡിപിഐ പ്രവര്‍ത്തകനായ മുടവന്തേരി വരാക്കണ്ടിയില്‍ മുനീര്‍ ആണ് അറസ്റ്റിലായത്.

മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം ടി കെ അഹമ്മദി(53) നെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.

വീടിനു സമീപത്തെ എണവള്ളൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു കയറ്റികൊണ്ടു പോവുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News