കോഴിക്കോട് ജില്ലയിൽ അമ്മതൊട്ടിൽ ഒരുങ്ങുന്നു

നിസ്സഹായരായ അമ്മമാരാൽ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ കോഴിക്കോട് ജില്ലയിൽ അമ്മതൊട്ടിൽ ഒരുങ്ങുന്നു.

കോഴിക്കോട് ബീച്ച് ഗവ ജനറൽ ആശുപത്രിയിലാണ് അമ്മത്തൊട്ടിൽ സ്ഥാപിക്കുക.

ഇതിനായി എ. പ്രദീപ്‌ കുമാർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20.23 ലക്ഷം രൂപ അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News