‘സംഘപരിവാർ സംഘടനയുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ല’: എ വിജയരാഘവൻ

സംഘപരിവാർ സംഘടനയുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ലെന്ന് നിയുക്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.

സംഘപരിവാർ സംഘടനയുമായി സന്ധി ചെയ്യുന്ന സമീപനം ഇടതു പക്ഷത്തിനില്ല. അതിന് ഒരു മതമൗലിക സംഘടനകളുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News