ആറ്റുകാല്‍ പൊങ്കാല ഉല്‍സവ ചടങ്ങിന് തുടക്കമായി

ഭക്തി നിര്‍ഭരഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഉല്‍സവ ചടങ്ങിന് തുടക്കമായി. കോവിഡ് വ്യാപന ഭീഷണി നിലനിള്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഈ വര്‍ഷത്തെ ഉല്‍സവാഘോഷചടങ്ങുകള്‍ നടക്കുക. പരിമിതമായ ചടങ്ങുകളോടെ 27 തീയതിയാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല

കോവിഡ് വ്യാപന ഭീഷണി നിലനിള്‍ക്കുന്നതിനാല്‍ ആചരപരമായ ചടങ്ങുകള്‍ മാത്രമാക്കിയാണ് ഇത്തവണത്തെ ആറ്റുകാല്‍ ഉല്‍സവത്തിന് കൊടിയേറിയത്. ഉല്‍സവത്തിന് തുടക്കം കുറിച്ചുകൊണ്ടുളള കാപ്പ് കെട്ടല്‍ ചടങ്ങ് രാവിലെ നടന്നു. വൈകുന്നേരം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് കലാപരിപാടികള്‍ നടന്‍ നെടുമുടിവേണു ഉത്ഘാടനം ചെയ്തു. ആറ്റുകാല്‍ അമ്പ പുരസ്ക്കാരം നെടുമുടി വേണു ഏറ്റുവാങ്ങി. തുടര്‍ന്ന് ഡോ. ശ്രീരജ്ഞിനി കോടംപളളിയുടെ സംഗീത കച്ചേരി അരങ്ങേറി

ഒരു ദിവസം 5000 പേര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാവുക. പ്രധാന കവാടം വ‍ഴി മാത്രമേ ഭക്തരെ പ്രവേശിപ്പിക്കൂ. താലപ്പൊലി വി‍ളക്കുകെട്ട് എ‍ഴുന്നളളിപ്പ് എന്നീവയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ അനുവദിക്കൂ.

പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണ പൊങ്കാല ഉണ്ടാവു. എന്നാല്‍ ഭക്തര്‍ക്ക് അതേ സമയത്ത് തന്നെ വീടുകളില്‍ പൊങ്കാല അനുവദിക്കൂ. 27നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മായ ചടങ്ങുകളോടെ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഉല്‍സവ ചടങ്ങിന് തുടക്കമായി. കോവിഡ് വ്യാപന ഭീഷണി നിലനിള്‍ക്കുന്നതിനാല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഈ വര്‍ഷത്തെ ഉല്‍സവാഘോഷചടങ്ങുകള്‍ നടക്കുക. പരിമിതമായ ചടങ്ങുകളോടെ 27 തീയതിയാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.

കോവിഡ് വ്യാപന ഭീഷണി നിലനിള്‍ക്കുന്നതിനാല്‍ ആചരപരമായ ചടങ്ങുകള്‍ മാത്രമാക്കിയാണ് ഇത്തവണത്തെ ആറ്റുകാല്‍ ഉല്‍സവത്തിന് കൊടിയേറിയത്. ഉല്‍സവത്തിന് തുടക്കം കുറിച്ചുകൊണ്ടുളള കാപ്പ് കെട്ടല്‍ ചടങ്ങ് രാവിലെ നടന്നു. വൈകുന്നേരം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് കലാപരിപാടികള്‍ നടന്‍ നെടുമുടിവേണു ഉത്ഘാടനം ചെയ്തു. ആറ്റുകാല്‍ അമ്പ പുരസ്ക്കാരം നെടുമുടി വേണു ഏറ്റുവാങ്ങി. തുടര്‍ന്ന് ഡോ. ശ്രീരജ്ഞിനി കോടംപളളിയുടെ സംഗീത കച്ചേരി അരങ്ങേറി

ഒരു ദിവസം 5000 പേര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാവുക. പ്രധാന കവാടം വ‍ഴി മാത്രമേ ഭക്തരെ പ്രവേശിപ്പിക്കൂ. താലപ്പൊലി വി‍ളക്കുകെട്ട് എ‍ഴുന്നളളിപ്പ് എന്നീവയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ അനുവദിക്കൂ. പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണ പൊങ്കാല ഉണ്ടാവൂ. എന്നാല്‍ ഭക്തര്‍ക്ക് അതേ സമയത്ത് തന്നെ വീടുകളില്‍ പൊങ്കാല അനുവദിക്കു. 27നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel