മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് തമിഴ്‌നാട് കേരളത്തിന് കൈമാറി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് തമിഴ്‌നാട് കേരളത്തിന് കൈമാറി.

പ്രധാന അണക്കെട്ടിനോട് ചേർന്ന ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്ന് മേല്‍നോട്ട സമിതി യോഗത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടു.

ഒരുവര്‍ഷത്തിന് ശേഷമായിരുന്നു മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News