ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം: സർക്കാറിന് എതിരായ ഗൂഢാലോചന: ഇപി ജയരാജൻ

ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം: സർക്കാറിന് എതിരായ ഗൂഢാലോചനയാണ് എന്ന് ഇപി ജയരാജൻ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇപി ജയരാജന്‍ പറഞ്ഞു

സർക്കാർ ഒരു കരാറും ഒപ്പിട്ടിട്ടില്ല ഒരു ധാരണാപത്രത്തിലും ഒപ്പിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഘം നിവേദനം നൽകാൻ എത്തിയിരുന്നു.

അപ്പോൾ തന്നെ അവരെ സംശയം ഉണ്ടായിരുന്നു. അവരുടെ കെണിയിൽ പ്രതിപക്ഷ നേതാവ് വീണോ എന്ന് അന്വേഷിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു

കെഎസ്ഐഎൻസി ധാരണ പത്രം ഒപ്പിട്ടെന്ന് പിആർഡി വാർത്താ കുറിപ്പിനെ കുറിച്ച് അറിയില്ലന്നും ഇപി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here