സുഭദ്ര സാംബശിവൻ നിര്യാതയായി

കഥാപ്രസംഗ സമ്രാട്ട് വി.സാംബശിവൻ്റെ സഹധർമിണി സുഭദ്ര സാംബശിവൻ നിര്യാതയായി. 81 വയസ്സായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ശയ്യാവലംബിയായിരുന്നു.

മക്കൾ: പ്രൊഫ. ഡോ. വസന്തകുമാർ ,പ്രശാന്തകുമാർ, ജീസസ് കുമാർ, ഡോ. ജിനരാജ് കുമാർ, ഐശ്വര്യസമൃദ്ധ്
മരുമക്കൾ: ലീന വസന്തകുമാർ, രജനി പ്രശാന്ത്, ജാസ്മിൻ ജീസസ്, ഡോ.രേണുക ജിനരാജ്, ഡോ.എസ്.ഉണ്ണികൃഷ്ണൻ,

കവിയും സ്വാതന്ത്ര്യ സമര ഗാഥാകാരനുമായിരുന്ന ഒ.നാണു ഉപാദ്ധ്യായൻ്റെയും കല്യാണിയുടെയും മകൾ. സഹോദരങ്ങൾ : ത്യാഗരാജൻ (Iate), വിജയൻ (late), പവിത്രൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News