പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ന് ചര്‍ച്ച നടത്തും.
ഇന്ന് വൈകുന്നേരം 4 30 നാണ് ചര്‍ച്ച നടത്തുക. സിപിഒ, എല്‍ജിഎസ് റാങ്ക് പട്ടികയില്‍ ഉള്പ്പെട്ടവരുമായാണ് ചര്‍ച്ച നടത്തുന്നത്.
എ.ഡി.ജി പി മനോജ് എബ്രഹാം, ഹോം സെക്രട്ടി ടി.കെ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് റാങ്ക് ഹോള്‍ഡേഴ്സിന് കത്ത് കൈമാറി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here