പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച ആരംഭിച്ചു

ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമും ഹോം സെക്രട്ടറി ടിജെ ജോസുമാണ് ഉദ്യോഗാര്‍ത്ഥികളുമായി  ചര്‍ച്ച   നടത്തുന്നത്. എല്‍ജിഎസ്, സിപിഒ ഉദ്യോഗാർത്ഥികളെ ഒരുമിച്ചിരുത്തിയാണ് ചർച്ച നടത്തുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here