അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

മരിച്ചത് അനന്ദു (21) അരുവിക്കര വെള്ളൂർക്കോണം സ്വദേശി ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം നഗരസഭയുടെ കുടിവെള്ള ടാങ്കറും ബൈക്കും കുട്ടിയിടിച്ചത്.

ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കില് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളെജിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News