അസിസ്റ്റന്റ് കമാണ്ടന്റായി ചുമതലയേറ്റ ഐ എം വിജയന് ആശംസകള്‍ നേര്ന്ന് മന്ത്രി ഇ പി ജയരാജന്‍.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഐ എം വിജയന് ആശംസകള് നേര്‍ന്നത്.
അസിസ്റ്റന്റ് കമാണ്ടന്റായി ചുമതലയേറ്റ ഐ എം വിജയന് ആശംസകള്‍
I M VijayanPosted by E.P Jayarajan on Saturday, 20 February 2021
ഫുട്‌ബോള്‍ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഐ.എം.വിജയന് സ്ഥാനക്കയറ്റം നല്‍കിയത്. അര്‍ഹിക്കുന്ന അംഗീകാരമാണ് ഐ.എം.വിജയനെ തേടിയെത്തിയതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ മുന്പ് പ്രതികരിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.